Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി പാലോറമ്മൽ സൈനബ അന്തരിച്ചു

02 Nov 2025 08:48 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) അന്തരിച്ചു. മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ - മക്കൾ മുഹമ്മദ് ഫാസിൽ (ദുബൈ)

ഫസ്ന , ഫബ്‌ന- മരുമക്കൾ : മുനീർ (പൂവാട്ട്പറമ്പ് ), മുസ്തഫ (മടവൂർ) , റുബീന (വാവാട് ) .സഹോദരങ്ങൾ - മൊയ്തീൻ കോയ , അബ്ദുൽ അസീസ്, ഷൗക്കത്തലി, അബ്ദുൽ സലാം, ആയിഷബി, സുബൈദ, ജമീല.

മയ്യത്ത് നിസ്കാരം 2025 നവംബർ 2 ഞായർ രാവിലെ 11 മണിക്ക് കാക്കേരി ജുമാ മസ്ജിദിൽ .

Follow us on :

More in Related News