Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ. ഐ.ടി.ഐയിൽ :പെൺകുട്ടികൾക്ക് അപേക്ഷിക്കാം

22 Aug 2024 20:03 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പെരുവ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസ്സായ പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ പെരുവ സർക്കാർ ഐ.ടി.ഐയിലെത്തി അപേക്ഷ സമർപ്പിക്കണം. അവസാനതീയതി :ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചുമണി. ഫോൺ: 04829292678, 8592055889.


Follow us on :

More in Related News