Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ. ഐ.ടി.ഐയിൽ : പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം

27 Aug 2024 20:26 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പെരുവ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് എസ്.എസ്.എൽ.സി പാസ്സായ പട്ടികവർഗക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ പെരുവ സർക്കാർ ഐ.ടി.ഐയിലെത്തി അപേക്ഷ സമർപ്പിക്കണം. അവസാനതീയതി :ഓഗസ്റ്റ് 30ന് വൈകിട്ട് അഞ്ചുമണി. ഫോൺ: 04829292678, 8592055889. 

Follow us on :

More in Related News