Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 19:39 IST
Share News :
ചാവക്കാട്:അതിരൂക്ഷമായ കടൽ ക്ഷോഭവും,കാലവർഷകെടുതിയും വന്ന സാഹചര്യത്തിൽ ഈ മാസം 29,30,31 തിയ്യതികളിൽ ചാവക്കാട് വെച്ച് നടത്താൻ നിശ്ചയിച്ചുരുന്ന മത്സ്യതൊഴിലാളി ഫെഡറേഷൻ(സിഐടിയു)സംസ്ഥാന സമ്മേളനം ജൂൺ 20,21,22 തിയ്യതികളിലേക്ക് മാറ്റിവെച്ചതായി സംഘാടക സമിതി ചെയർമാൻ ടി.ടി.ശിവദാസൻ,ജനറൽ കൺവീനർ എൻ.കെ.അക്ബർ
എംഎൽഎ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.