Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 15:13 IST
Share News :
പരപ്പനങ്ങാടി : ചിറമംഗലം, തിരിച്ചിലാങ്ങാടി സ്വദേശി അച്ചമ്പാട്ട് ശങ്കരൻ (76) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 9 മണിക്ക്. കുടുംബ ശ്മശാനത്തിൽ.
ഭാര്യ : അമ്മു
മക്കൾ : രാജൻ, രാജി, നിഷ റാണി,
നിധിലേഷ് (late)
മരുമക്കൾ : ഭാസ്കരൻ, മനോജ് കുമാർ,
സബിത
Follow us on :
Tags:
More in Related News
Please select your location.