Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു

08 Oct 2026 15:32 IST

NewsDelivery

Share News :

ഫറോക്ക്: സ്വാതന്ത്ര്യ സമര സേനാനി

സോഷ്യോ വാസു (103) .ഭാര്യ: പരേതയായ കരിങ്കലായ് മണ്ണാരയ്ക്കൽ സരോജിനി.മക്കൾ:

രമേഷ് ബാബു (റിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി) രാജ നാരായണൻ (റിട്ട്.അഗ്രികൾച്ചർ യൂണിവേഴ്സിറ്റി തൃശൂർ) പരേതരായ ഗണേഷ് ബാബു (റിട്ട് റെയിൽവേ)മധുലിമായ ( റിട്ട്സർവേ ലാൻ്റ് റെക്കോർഡ് റെവന്യൂ )

മരുമക്കൾ: ഗീതകുമാരി (റിട്ട്: ഹെൽത്ത് ഇൻസ്പെക്ടർ ) ശ്രീശൈല (റിട്ട്.കാലിക്കറ്റ് സർവകലാശാല) ലീന (ഐ.എച്ച്.ആർ.ഡി കാക്കനാട് ) ശ്രീരഞ്ജിനി (അധ്യാപിക കുത്ത്ബു സമാൻ ഹൈസ്കൂൾ ചെമ്മാട് )

Follow us on :

More in Related News