Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ സംഗമം സംഘടിപ്പിച്ച

09 Mar 2025 21:10 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂർ വനിതാവേദി നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ഹോം ഷോപ്പ് സ്ഥാപക ടി.കെ.മഞ്ജുള ഉദ്ഘാടനം ചെയ്തു. 

രജിഷ ജിനീഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം വി.പി.ശ്രീജ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി കെ.രതീഷ്, പ്രസിഡണ്ട് എ. സുരേന്ദ്രൻ, ലൈബ്രേറിയൻ കെ.കെ.വിഷ്ണുലാൽ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ കെ.കെ.ലീല സ്വാഗതവും രജില സനൽ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News