Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 13:21 IST
Share News :
കടുത്തുരുത്തി :വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ 2024 അധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപക്ഷ ഫീസ് 100/- രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28/09/2024. 5 മണി വരെ . ഫോൺ 9495080024, 9497390402
Follow us on :
Tags:
More in Related News
Please select your location.