Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കയിൽ - വാരിയത്ത് റോഡ് ഉദ്ഘാടനം ചെയ്തു.

06 Mar 2025 10:55 IST

UNNICHEKKU .M

Share News :

മുക്കം:മുക്കം നഗരസഭയിലെ കൈട്ടാപൊയിൽ ഡിവിഷനിൽ വsക്കയിൽ - വാരിയത്ത് റോഡ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉൽഘടനം ചെയ്തു. ഡെപ്യുട്ടി ചെയർപേഴ്സൺ കെ.പി ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.സി മോഹനൻ, ഒ. സുബീഷ്, ഗോപി ,രമ, വേലായുധൻ, പെണ്ണുട്ടി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News