Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"നൂറേ മുജസ്സം 24" നാഷണൽ ദഫ് മത്സരം സെപ്റ്റംബർ 26 ന്

23 Sep 2024 19:54 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഹുബ്ബുറസൂൽ മസ്ക്കറ്റ് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റായ "നൂറേ മുജസ്സം 24" സെപ്റ്റംബർ 26 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ അൽ ഹൈൽ ഈജിപ്ഷ്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

ഒമാനിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കുന്ന നാഷണൽ ദഫ് മത്സരം - സീസൺ 2 ൽ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 97809883, 78648284 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News