Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര ബഡ്ജറ്റ് അവഗണനയ്ക്കെതിരെ മുസ്ലിം ലീഗ്

25 Jul 2024 19:50 IST

WILSON MECHERY

Share News :

തൃശ്ശൂർ:

കേന്ദ്ര ബഡ്ജറ്റ് അവഗണനയ്ക്കെതിരെ

മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട്സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ഭാരവാഹികളായ 

ആർ വി അബ്ദുറഹീം,കെ എ ഹാറൂൺ റഷീദ്, 

പി കെ ഷാഹുൽഹമീദ്, പി കെ അബൂബക്കർ, ഐ ഐ അബ്ദുൽ മജീദ്, സി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News