Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേളകലാ സംഗീതസമിതി കലാകാരൻമാരെ അനുസ്മരിച്ചു

18 Jun 2025 21:32 IST

ENLIGHT KODAKARA

Share News :

മേളകലാ സംഗീതസമിതി കലാകാരൻമാരെ അനുസ്മരിച്ചു



കൊടകര ആസ്ഥാനമായുള്ള മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ ഇലത്താളകലാകാരന്‍മാരായ പറമ്പില്‍ നാരായണന്‍നായര്‍, കുണ്ടനാട്ട് നാരായണന്‍നായര്‍ എന്നിവരുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണവും ചേലക്കര സൂര്യനാരായണന്‍, കീനൂര്‍ മണികണ്ഠന്‍ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. സമിതി വൈസ് പ്രസിഡണ്ട് കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പെരുവനം സതീശന്‍മാരാര്‍ കലാകാരന്‍മാരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. എംഎൽവി നായർ, അരുണ്‍ പാലാഴി, കൊടകര അനൂപ്, വിജില്‍ മേനോന്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News