Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2026 11:25 IST
Share News :
പരപ്പനങ്ങാടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തിരുരങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി GK ഹാളിൽ ചേർന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അഷ്‌റഫ് ഷിഫ ആദ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സീനത്ത് ഇസ്മയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ഹംസ പുള്ളാട്ടിൽ പ്യാപാരി സുരക്ഷ പദ്ധതി അവതരിപ്പിച്ചു. ഏരിയ ജോയൻ്റ് സെക്രട്ടറി സാജിത കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ അനിൽകുമാർ പുനത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രഘുനാഥ് എവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറർ വേണുഗോപാൽ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
അഷ്‌റഫ് ഷിഫ ( പ്രസിഡൻ്റ് ), മഞ്ജുഷ പ്രലോഷ്, ചന്ദ്രൻ എടരിക്കോട്,
അബ്ദുറഹിമാൻ പൂക്കിപറമ്പ് ( വൈസ് പ്രസിഡൻ്റ് ), രഘുനാഥ് എവി ( സെക്രട്ടറി ),
മനാഫ്, സീത, ഷിജിത ( ജോയൻ് സെക്രട്ടറി), വേണുഗോപാൽ ( ട്രഷറർ ),
ജില്ലാ എക്സിക്യുട്ടിവ് അംഗം ജഹ്ഫർ അഭിവാദ്യ പ്രസംഗം നടത്തി. മഞ്ജുഷ പ്രലോഷ് നന്ദി പറഞ്ഞു
Follow us on :
Tags:
Please select your location.