Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാവൂർ കീഴില്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാഞ്ഞൂർ സ്വദേശി മരണമടഞ്ഞു

30 Aug 2024 20:45 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: പെരുമ്പാവൂർ കീഴില്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാഞ്ഞൂർ സ്വദേശി മരിച്ചു. പടിക്കമറ്റത്തിൽ പി.ജി. ജയപ്രകാശ് (നവീനൻ - 60) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ജയപ്രകാശിന്റെ ഭാര്യ ഏറ്റുമാനൂർ മംഗളം കോളേജ് അദ്ധ്യാപിക വിജി ജയപ്രകാശ് (55), മക്കളായ അശ്വിൻ ജയപ്രകാശ് (26), അമൽ ജയപ്രകാശ് (24) എന്നിവർക്ക് സാരമായി പരിക്കേറ്റു.

മരിച്ച പി.ജി. ജയപ്രകാശ് മാഞ്ഞൂർ വേലച്ചേരി രുദ്രമാല ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയാണ്.


Follow us on :

More in Related News