Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 16:30 IST
Share News :
ദോഹ: നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നും വിജയം ആഘോഷിക്കാൻ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് 6.30ന് ഓൾഡ് ഐഡിൽ സ്കൂളിൽ ചേരുന്നു.
പ്രസ്ഥാനത്തെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളെയും വിജയത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ സംഘാടകർ സ്വാഗതം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.