Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താമരശ്ശേരിയിൽ 10 വയസ്സുകാരന് പാമ്പുകടിയേറ്റു

18 May 2026 10:38 IST

NewsDelivery

Share News :

താമരശ്ശേരി കോരങ്ങാട് യൂസഫിൻ്റെ മകൻ മുഹമ്മദ് റയാൻ (10)നാണ് പാമ്പുകടിയേറ്റത്

വയലിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വൈകീട്ട് ആറുമണിയോടെയാണ് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Follow us on :

More in Related News