Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 21:20 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ഒ പി സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 യെടെ അവസാനിക്കുമെങ്കിലും ഒപി കൗണ്ടറിൽ ഉള്ള ഫാനുകൾ യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രവർത്തിക്കുന്നു. ആളുകൾ ഇല്ലാത്ത സമയത്ത് പോലും അഞ്ചോളം ഫാനുകൾ നിയന്ത്രിക്കാൻ ആളില്ലാത്തത് സർക്കാറിന് അധിക ബാധ്യത ഉണ്ടാകുമെന്നും കെഎസ്ഇബിയുടെ നിയന്ത്രണ പരിധിയിലുള്ള വൈകുന്നേരം 6 മണിക്ക് ശേഷം പോലും വൈദ്യുതി നിയന്ത്രണം ഇല്ലാതെ ഉപയോഗിക്കുന്നത് സർക്കാരിന് തന്നെ അതിക ബാധ്യതക്ക്
കാരണമാവുകയും ചെയ്യുന്നു.
ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് സൂപ്രണ്ടിന് പരാതി അയച്ചു
Follow us on :
Tags:
More in Related News
Please select your location.