Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 21:40 IST
Share News :
മസ്കറ്റ്: ഇരുപത് വർഷത്തോളമായി ഗൾഫാർ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന കോഴിക്കോട്, അച്ഛൻകണ്ടിപ്പറമ്പ്, വെള്ളിമാടുക്കുന്ന് സ്വദേശി വലിയകത്ത് ഷൗക്കത്ത് അമീൻ മകൻ ഷാനിദ് അമീൻ (45) ആണ് നാട്ടിൽ മരണപ്പെട്ടത്.
ഗൾഫാർ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്ന ഷാനിദ് കുടുംബവുമൊത്ത് ലീവിന് നാട്ടിൽ പോയതായിരുന്നു.
മാതാവ്: സമീഹ കടലേടത്ത്. ഭാര്യ: സഫ ചക്കുംകടവ്. മക്കൾ: ഷസിൽ, ഷസാൻ, ഷസ്റിൻ.
സഹോദരങ്ങൾ: ഷഹൽ അമീൻ, ഷംശീൽ അമീൻ, സിസ്ല നംഷീൽ.
മയ്യത്ത് ഇന്ന് (തിങ്കൾ) മഗ്‌രിബ് നമസ്കാരത്തിന് ശേഷം വൈകിട്ട് 7.10ന് കണ്ണംപറമ്പ് പള്ളിയിൽ കബർസ്ഥാനിൽ കബറടക്കി.
Follow us on :
Tags:
More in Related News
Please select your location.