Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു

18 May 2026 21:33 IST

MUKUNDAN

Share News :

തൃശൂർ:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.തൃശൂർ അയ്യന്തോൾ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ ഭാരവാഹി പ്രഖ്യാപനം നടത്തി.സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചർ,സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ തുടങ്ങിയവർ സന്നിഹിതരായി.പുതിയ ഭാരവാഹികളായി സോമൻ തിരുനെല്ലൂർ(പ്രസിഡന്റ്),ശശി ആനക്കോട്ടിൽ,തേർളി മുകുന്ദൻ,ഉണ്ണികൃഷ്ണൻ കുന്നത്ത്,ബിനീഷ് എളവള്ളി(വൈസ് പ്രസിഡന്റ്മാർ),അനിൽ തളിക്കുളം(ജനറൽ സെക്രട്ടറി),സുനിൽ പാക്കത്ത്(സംഘടനാ സെക്രട്ടറി),ഷിജു താഴിശ്ശേരി(സഹ സംഘടനാ സെക്രട്ടറി),കുമാരൻപുന്നയൂർ,സി.വി.നിജു,പി.എസ്.സുബ്രഹ്മണ്യൻ,കൃഷ്ണദാസ് മംഗലത്ത്,കാർത്തികേയൻ പേരോത്ത്(സെക്രട്ടറിമാർ),മണി ഒരുമനയൂർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News