Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്യൂട്ടിക്കിടെ പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു.

18 May 2026 11:14 IST

santhosh sharma.v

Share News :

കോട്ടയം: പാലാ കെ.എസ്.ആര്‍.ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്. പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്.ഇന്ന് രാവിലെ മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

Follow us on :

More in Related News