Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.പി.എൽ മാനേജ് മെന്റിന്റെ മൂവാറ്റുപുഴയാറ് മലിനീകരണത്തിനെതിരെ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ പ്രധിഷേധ ധർണ്ണ

25 Aug 2024 22:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡ് (KPPL) കമ്പനി തൊട്ടിലൂടെ മൂവാറ്റുപുഴ ആറ്റിലേക്ക് മലിനജലം പുറം തള്ളുന്നത് അവസാനിപ്പിക്കുക, ഇ എസ് പി പ്രവർത്തിപ്പിക്കാതെ വായുവിലൂടെ കൽക്കരി വേസ്റ്റ് പുറം തള്ളുന്നതിനെതിരെ 

വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും ജനങ്ങളുടെയും നിരന്തര ആവശ്യത്തെ പരിഗണിക്കാതെ തോന്നിയവാസം കാണിക്കുന്ന കമ്പനി മാനേജ്‍മെന്റിന്റെ നിലപാടുകൾക്കെതിരെ,

കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എഫ് ജനപ്രതീനിധികളുടെ നേതൃത്വതിൽ 26-08-2024 തിങ്കളാഴ്ച്ച KPPL ഗേറ്റിന് മുൻപിൽ പ്രതിക്ഷേധ ധ്ർണ്ണ നടത്തുന്നു നമ്മുടെ നാടിനെ സംരക്ഷിക്കാൻ, വായുവും,ജലശയങ്ങളും സംരക്ഷിക്കാൻ അണിചേരുക






Follow us on :

More in Related News