Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ കളത്തുപ്പറമ്പിൽ നായ്ക്കരക്കുടിയിൽ കെ. ജെ പോൾ.ഹെഡ് മാസ്റ്റർ. ഗവ.ഹൈസ്കൂൾ കാണക്കാരി അന്തരിച്ചു.

09 Apr 2024 23:11 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കുറുപ്പന്തറ കളത്തുപ്പറമ്പിൽ നായ്ക്കരക്കുടിയിൽ കെ. ജെ പോൾ 97 റിട്ട. ഹെഡ് മാസ്റ്റർ. ഗവ.ഹൈ. കാണക്കാരി  അന്തരിച്ചു. സംസ്ക്കാരം 13. 4. 2024 ശനിയാഴ്ച 3. 30 pm ന് മണ്ണാറപ്പാറ സെന്റ. സേവിയേഴ്സ് ചർച്ച്‌ കുടുംബ കല്ലറയിൽ ഭാര്യ. മേരിപോൾ അതിരമ്പുഴ പേമല കുടുംബാംഗം മക്കൾ. ജോസ്, ആനി, ബാബു, മോളി, ജോളി, ടോമി, റെജി, ജിനി, സാജു, സോജൻ മരുമക്കൾ. വത്സ പാറയ്ക്ക, കാഞ്ഞൂർ, പരേതനായ ബാബു, പറയനിലം, ആനി പനന്താനത്ത്, അറക്കുളം, ബൈജു മാനാട്ട്, അതിരമ്പുഴ, റ്റിറ്റി തയ്യിൽ വാഴക്കുളം, വിൽസൺ നിരപ്പിൽ, മുത്തോലപുരം, ബാബു മറ്റത്തിൽ, കാളികാവ്, ബിനു കളരിക്കൽ, എരുമേലി,അന്റോണിയ പുരയ്ക്കൽ, കളമശ്ശേരി


 

Follow us on :

More in Related News