Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞായിൻ കുട്ടി ഹാജി അന്തരിച്ചു

07 Oct 2025 01:18 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ചൂലാംവയൽ, അമ്പലപ്പറമ്പിൽ താമസിക്കും പരേതനായ അഹമ്മദ്‌ കുട്ടി ഹാജിയുടെ മകൻ കുഞ്ഞായിൻ കുട്ടി ഹാജി (82) അന്തരിച്ചു. ഭാര്യ: സൈനബ ഒളോങ്ങൾ. മക്കൾ : ശരീഫ, സുലൈഖ, ജബ്ബാർ, ജാഫർ ഖാൻ, റസിയ. മരുമക്കൾ: പുതുക്കുടി മുഹമ്മദ്‌, മജീദ് (കുരുത്തോലകുന്ന്), കുഞ്ഞോദി (ഒടുപാറ), സജിന, സമീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആലി, അസ്സൈൻ, റഫീഖ്, പരേതയായ ആമിന ,ആയിഷ, ബീവി. മയ്യത്ത് നിസ്കാരം 2025 ഒക്ടോബർ 7 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ചൂലാം വയൽ ജുമാ മസ്ജിദിൽ.

Follow us on :

More in Related News