Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി

06 Aug 2024 20:44 IST

Preyesh kumar

Share News :

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉദ്ഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത്ത്  നിർവഹിച്ചു .


വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ. രാഘവൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ.കെ.സുബൈദ  വെറ്ററിനറി സർജൻ

ഡോ.കെ. സുഹാസ് , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജയേഷ്, സിനീഷ്, നിധിൻ, നിതീഷ് എന്നിവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News