Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 18:59 IST
Share News :
ചാവക്കാട്:കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറുമായിരുന്ന കെ.എസ്.ദാസൻ അനുസ്മരണ സമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും,മത്സ്യത്തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്,മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം.അലാവുദ്ദീൻ,സി.എ.ഗോപപ്രതാപൻ,കെ.പി.ഉമ്മർ,ഫൈസൽ ചാലിൽ,കെ.വി.ഷാനവാസ്,അരവിന്ദൻ പല്ലത്ത്,എച്ച്.എം.നൗഫൽ,പി.കെ.ഫസലുൽ അലി,സി.വി.സുരേന്ദ്രൻ,കെ.വി.ശ്രീജിത്ത്,കെ.കെ.ഷിബു,പി.എം.താഹിർ,ടി.കെ.ഹസൻ,നൗഷാദ് തെക്കുംപുറം,ഒ.കെ.ആർ.മണികണ്ഠൻ,സുനിൽ കാര്യാട്ട്,ഇർഷാദ് കെ.ചേറ്റുവ,കെ.നവാസ്,കെ.ജെ.ചാക്കോ,സി.എസ്.സൂരജ്,കെ.എം.ഷിഹാബ്,വൈലേരി അജയ്കുമാർ,കെ.എസ്.ദാസൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ കെ.ഡി.വീരമണി,സി.മുസ്‌താഖലി,പി.എ.നാസർ,കെ.എം.ഇബ്രാഹിം,ഇ.ആർ.സോമൻ,സി.പി.കൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.