Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷ്ണപ്പിള്ള ദിനാചരണം

19 Aug 2024 10:55 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ആഗസ്ത് 19 പി.കൃഷ്ണപ്പിള്ള ദിനം സി.പി.ഐ ജനകീയ മുക്ക് ബ്രാഞ്ച് സമുചിതമായി ആചരിച്ചു.കാലത്ത് നടന്ന പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ. മനോജ് പതാക ഉയർത്തി. ബാബു കൊളക്കണ്ടി, കെ.എം. രവീന്ദ്രൻ മാസ്റ്റർ, സി.കെ. ലൈജു തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News