Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ശ്രീ ഗണേശോത്സവം സെപ്റ്റംബർ 12 മുതൽ; ബ്രോഷർ എം.കെ രാഘവൻ എം.പി പ്രകാശനം ചെയ്തു

17 Jul 2026 19:05 IST

NewsDelivery

Share News :

കോഴിക്കോട് : ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് സെപ്റ്റംബർ 12 മുതൽ 16 വരെ നടത്തുന്ന ശ്രീ ഗണേശോത്സവത്തിന്റെ ബ്രോഷർ എംകെ രാഘവൻ എംപി പ്രകാശനം ചെയ്തു ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ ബ്രോഷർ കൈമാറി ജില്ലാ വൈ പ്രസിഡന്റ്മാരായ ജിതേന്ദ്രൻ പന്തീരാങ്കാവ്, തുളസിദാസ് വടകര, തുടങ്ങിയവർ പങ്കെടുത്തു

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍- KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

Follow us on :

More in Related News