Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മോഡൽ കരിയർ സെന്ററും സംയുക്തമായി തൊഴിൽ മേള നടത്തുന്നു.

02 Aug 2024 20:18 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി:കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മോഡൽ കരിയർ സെന്ററും സംയുക്തമായി കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12ന് 'പ്രയുക്തി 2024' തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന പതിനെട്ടിനും 45 വയസിനും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451 I




Follow us on :

More in Related News