Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 07:52 IST
Share News :
കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് 27ാമത് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കോഴിക്കോട്ട് നടക്കും. 19ന് രാവിലെ 10.30ന് ചാലപ്പുറം കേസരി ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 200 ഓളം പേർ പങ്കെടുക്കും. ബി.മനു, ഇ.പി.പ്രദീപ്, പി.എൻ.ദേവദാസൻ, ഡോ.വി.അമ്പു, എസ്.മനോജ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൻ പങ്കെടുത്തു.
Follow us on :
Tags:
Please select your location.