Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി വാലാച്ചിറ -കണിയാകുഴി ജംഗ്ഷന്‍ മുതല്‍ ്് മേട്ടുംമ്പാറ വരെ ഗതാഗതത്തിന് നിയന്ത്രണമേര്‍പെടുത്തി

08 Apr 2024 20:40 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി; വാലാച്ചിറ കണിയാകുഴി ജംഗ്ഷന്‍ മുതല്‍ മേട്ടുംമ്പാറ വരെ കെഎസ്ടിപി വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ മുതല്‍ ഈ റൂട്ടില്‍ വാഹനഗതാഗതത്തിന് നിയന്ത്രണമേര്‍പെടുത്തി. വൈക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആയാംകുടി - മേട്ടുംമ്പാറ - മള്ളിയൂര്‍ - മുട്ടുചിറ വഴിയും കല്ലറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണിയാകുഴി - വലാചിറ - ചാക്കിരിമുക്ക് - ആയാംകുടി വഴിയും പോകണമെന്ന് അധികൃതര്‍ അറിയിച്ചു. 


Follow us on :

More in Related News