Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം "ആരവം- 2024."

04 Oct 2024 16:30 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം *ആരവം- 2024.* പിടിഎ പ്രസിഡണ്ട്സുമേഷ് കുമാറിന്റെ അധ്യക്ഷതയിൽ, സ്കൂൾ ഹെഡ് മിസ്ട്രസ് ഡോക്ടർ യു. ഷംല സ്വാഗതം പറഞ്ഞു.

കവിയും, പ്രഭാഷകയും, അധ്യാപികയുമായ നിഷ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു ..

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിൻസി എലിസബത്ത്,ടോമി നിരപ്പേൽ, പ്രിൻസിപ്പൽ ജോബി വർഗീസ്, ജയിനമ്മ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.......തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങളും നടന്നു.



Follow us on :

More in Related News