Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടുകുറ്റി മണ്ഡലം-ഉമ്മൻ ചാണ്ടി അനുസ്മരണം

18 Jul 2024 11:55 IST

WILSON MECHERY

Share News :


കാടുകുറ്റി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം പ്രമാണിച്ച്

കാടുകുറ്റി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് തോമാസ് ഐ കണ്ണത്ത് അദ്ധ്യക്ഷത വഹിച്ചു .ഷാഹുൻപണിക്ക വീട്ടിൻ,ലീനഡേവീസ് ,M.D. വർഗ്ഗീസ്, മോളി തോമാസ് ഡെയ്സി ഫ്രാൻസിസ്, Adv . ജോഷി

 പുതുശേരി , ഫ്രാൻസിസ് പിൻഹിറോ , T P പോൾ TG പൗലോസ് , ഡെന്നീസ് ഡിക്കോസ്ത, ജോയി വളപ്പി, പ്രവീൺകുമാർ,ജോർജ്ജ്ഡിമാളിയേക്കൻ, സോജൻ മേനാച്ചേരി എന്നിവർ പ്രസംഗിച്ചു. കല്ലൂർ,തൈക്കുട്ടം,വൈന്തല,അമ്പഴക്കാട് പാളയം പറമ്പ്, കാടുകുറ്റി കോട്ടമുറി,കാടുകുറ്റി തൈക്കൂട്ടം, കാതിക്കുടം, അന്നനാട് പാമ്പു ത്തറ, കുലയിടം, ചെറുവാളൂർ, പാറയം, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗം സംഘടിപ്പിച്ചു

Follow us on :

More in Related News