Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂഴിക്കോൽ താന്നിനിൽക്കുംതടത്തിൽ ജോസഫ് ടി. ഓ. നിര്യാതനായി

12 Jun 2024 19:51 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:പൂഴിക്കോൽ താന്നിനിൽക്കുംതടത്തിൽ ജോസഫ് ടീ. ഓ. (69) നിര്യാതനായി .സംസ്കാരം നാളെ (13- 06- 2024) 3.00 മണിക്ക് പൂഴിക്കോൽ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ. ഭാര്യ ത്രേസ്യാമ്മ വല്ലകം കൈതക്കകത്ത് കുടുംബാംഗം.

മക്കൾ ബിൻസി , പ്രിൻസ് 

മരുമക്കൾ ബെന്നി, റിനു




Follow us on :

More in Related News