Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ നീട്ടി

18 Sep 2024 18:09 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 23 വരെ നീട്ടി.   https://navodaya.gov.in ,  https://cbseitems.rcil.gov.in/nvs എന്ന വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം. (കെഐഒപിആർ 2022/2024)

ഫോൺ: 9846245252,6282843192



Follow us on :

More in Related News