Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎൽഎ എക്സലന്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

17 Jun 2024 21:37 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: എംഎൽഎ എക്സലന്റ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

2024 ജൂലൈ അഞ്ചിന് വെള്ളിയാഴ്ച കടുത്തുരുത്തി ഗൗരിശങ്കര ഓഡിറ്റോറിയത്തിൽ വച്ച് പ്രതിഭാ സംഗമവും എംഎൽഎ എക്സലന്റ് അവാർഡും നടത്തപ്പെടുന്നു.

കേന്ദ്ര- സംസ്ഥാന സർക്കാരിൻ്റെ വിവിധ അവാർഡ് നേടിയവർ,യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, വിദ്യാഭ്യാസ,സാമൂഹ്യ,സാഹിത്യ,കലാകായിക ,കാർഷിക രംഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽപ്പെട്ടവർ കടുത്തുരുത്തി എംഎൽഎ ഓഫീസുമായി ബന്ധപ്പെടുക 

Ph:

9497338153

9072165067

9495865971

9656957333

Follow us on :

More in Related News