Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം

17 Jun 2024 20:58 IST

Asharaf KP

Share News :


കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള HSST (Sr) ഇംഗ്ലീഷ്, കോമേഴ്‌സ്,HSST (Jr) ഫിസിക്സ്‌, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇക്കണോമിക്സ്,മലയാളം തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 20.06.2024 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം പത്ത് മണിക്ക് മുമ്പായി എത്തി ചേരേണ്ടതാണ്.

പ്രിൻസിപ്പാൾ

Follow us on :

Tags:

More in Related News