Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗൻവാടി ഒഴിവുകളിലേക്കുള്ള ഇൻ്റർവ്യു നാളെ മുതൽ

03 Oct 2024 14:53 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയിലെ അംഗൻവാടികളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഇൻ്റർവ്യു നടത്തുന്നു. 4,5 തീയതികളിൽ ഹെൽപർ തസ്തികയിലേക്കും 8 , 10 , 11 , 15 , 17 , 18 , 19 തീയതികളിൽ വർക്കർ തസ്തികയിലേക്കുമുള്ള ഇൻ്റർവ്യുവുമാണ് നടത്തുക . രാവിലെ 

10 .30 മുതൽ നഗരസഭ കോൺഫറൻസ് ഹാളിലാണ് ഇൻ്റർവ്യു നടക്കുക . റേഷൻ കാർഡിൽ പേരുള്ളവർക്ക് റസിഡൻ്റ് സ് സർട്ടിഫിക്കേറ്റ് ആവശ്യമില്ല . ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യു സമയത്ത് ആവശ്യമായ ഏതെങ്കിലും സർട്ടിഫിക്കേറ്റ് ഹാജരാക്കിയില്ലെങ്കിൽ അത് പിന്നീടുള്ള ഇൻ്റർവ്യു ദിവസങ്ങളിൽ ഹാജരാക്കുകയോ ICDS ഓഫീസിൽ എത്തിക്കുകയോ മതിയാവും .

Follow us on :

More in Related News