Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ട് ജി.യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം

26 Jun 2024 20:09 IST

ENLIGHT REPORTER KODAKARA

Share News :

ഇഞ്ചക്കുണ്ട് ജി.യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം

ഇഞ്ചക്കുണ്ട്: ലൂര്‍ദ്പുരം ഗവണ്മെന്‍ര് യു. പി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍്ഥികളും ചേര്‍ന്ന് ഇഞ്ചക്കുണ്ട് ജങ്ഷന്‍, കോടാലി ആല്‍ത്തറ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ലാഷ് മോബും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. 

മറ്റത്തൂര്‍ പഞ്ചായത്തംഗം ഗീത ജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.

 രാജു , പ്രധാനധ്യാപിക റിന്‍സി ജോണ്‍, പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി പ്രകാശന്‍ ഇഞ്ചക്കുണ്ട്, പി. ടി. എ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News