Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 09:54 IST
Share News :
കോട്ടയം: ആമ്പൽപ്പൂ പറിക്കാൻ കൊടൂരാറ്റിലിറങ്ങിയ പത്തുവയസുകാരി ചതുപ്പിൽ കുടുങ്ങി മുങ്ങിമരിച്ചു. കോട്ടയം മുട്ടം കുരയ്ക്കലാട്ടുചിറയിൽ ദേവപ്രിയയാണ് മരിച്ചത്. മറിയപ്പള്ളി വി.എച്ച്.എസ്.ഇ.യിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവപ്രിയ. സംസ്കാരം 23ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ആമ്പൽപ്പൂ പറിക്കുന്നതിനായി കൊടൂരാറ്റിലിറങ്ങിയ കുട്ടി ചതുപ്പിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.