Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത സംഗമം കലാ വാട്സപ്പ് ഗ്രൂപ്പ് മദ്ഹ് ഗാന മൽസരം സംഘടിപ്പിക്കുന്നു

07 Sep 2024 22:36 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഹരിതസംഗമം കലാ വാട്സപ്പ് ഗ്രൂപ്പ് പത്താം വാർഷികം ആഘോഷികത്തോടനുബന്ധിച്ച് ഒമാനിലും മറ്റു ജിസിസിയിലെയും കേരളത്തിലെ ഗായകരെ കോർത്തിണക്കി മദ്ഹ് ഗാന മൽസരം സംഘടിപ്പിക്കുന്നു. ഈ മാസം ഒൻപതാം തീയതി ആരംഭിക്കുന്ന മത്സരം പതിമൂന്നിന് അവസാനിക്കും. 

ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണെന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 00968 97444313 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടനാമെന്നും ഹരിത സംഗമം അഡ്മിൻ പാനൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

Follow us on :

More in Related News