Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 19:44 IST
Share News :
കടുത്തുരുത്തി: പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2024-25 /26 പരിശീലനവര്‍ഷം പ്രവേശനത്തിന് ജൂണ്‍ ആറിന് രാവിലെ 11 മുതല്‍ https://itiadmission.kerala.gov.in പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന വെരിഫിക്കേഷന് തൊട്ടടുത്ത ഐ.ടി.ഐ യില്‍ എത്തി അപേക്ഷയുടെ പ്രിന്റൗട്ട് ,ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി എത്തിയാലേ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാകുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക്
ഫോണ്‍: 0481 2551062
Follow us on :
Tags:
More in Related News
Please select your location.