Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് എംആർആർഎം ഹൈസ്കൂളിലെ 82-83 എസ്എസ്എൽസി ബാച്ചിലെ പെൺകുട്ടികൾ 41 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു

16 May 2024 21:29 IST

MUKUNDAN

Share News :

ചാവക്കാട്:എംആർആർഎം ഹൈസ്കൂളിലെ 82-83 എസ്എസ്എൽസി ബാച്ചിലെ പെൺകുട്ടികൾ 41 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു.സമൂഹത്തിൻറെ വിവിധ തലങ്ങളിൽ എത്തിയ 33 പേരാണ് സംഗമിച്ചത്.അധ്യാപികമാർ മുതൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വരെ വിവിധ സ്ഥാനങ്ങളിൽ എത്തിയവർ സംഗമത്തിൽ പങ്കാളികളായി.പാട്ടുപാടിയും,കഥ പറഞ്ഞു,ചിരിച്ചും,കളിച്ചും നടന്ന ഗതകാല സ്മൃതികൾ ഇവർ ഓർത്തെടുത്തു.പൊറ്റയിൽ മുംതാസ്,അജിത സിദ്ധാർത്ഥൻ,ഹേമലത,ജീജബായി,കെ.ആർ.ഗീത,ജയകുമാരി,ഷക്കീല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Follow us on :

More in Related News