Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിഞ്ചാൽ പടിഞ്ഞാറ്റിടത്തിൽ ഗംഗാധരൻ അന്തരിച്ചു

11 Oct 2025 21:23 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ചേരിഞ്ചാൽ

പടിഞ്ഞാറ്റിടത്തിൽ ഗംഗാധരൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: രഞ്ജിത്ത്, സിസിലി . മരുമകൻ പ്രജിത്ത് കുമാർ (നരിക്കുനി)

സഹോദരങ്ങൾ: മുകുന്ദൻ, വിലാസിനി, പരേതരായ വിശ്വനാഥൻ ,കൗസു . സംസ്കാരം 2025 ഒക്ടോബർ 12 ഞായറാഴ്ച പകൽ 9 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ.



.

Follow us on :

More in Related News