Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2024 21:55 IST
Share News :
സലാല: ഒമാനിലെ സലാലയിൽ അൽ സഫ കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ, ചാവക്കാടിനടുത്ത് ഒരുമനയൂർ കാരെക്കടവിൽ (മുമ്പ് മൂന്നാംകല്ലിൽ) താമസിക്കുന്ന കല്ലായി വേലായുധൻ മകൻ നിലേഷ് മരണപെട്ടു.
മൂന്ന് വര്ഷം മുമ്പാണ് നിലേഷ് സലാലയിൽ നിന്നും നാട്ടിലേക്ക് പോയത്. ഇപ്പോൾ ഗുരുവായൂർ കൃഷ്ണ ഇൻ ഹോട്ടലിൽ ഡ്രൈവറായി ജോലി അനുഷ്‌ഠിച്ചു വരുന്നു.
തിരുവോണ സദ്യയുണ്ട് ഭാര്യ ഗൃഹത്തിൽ കുടുംബസമേതം പോയതായിരുന്നു. അവിടെ വെച്ച് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് തല കറങ്ങി വീഴുകയും തുടർന്ന് മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.