Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ ഒമാൻ പ്രവാസി ന്യൂയോർക്കിൽ നിര്യാതയായി

20 Jul 2024 13:56 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: മുൻ സുൽത്താൻ കബൂസ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ മാവേലിക്കര, കല്ലിമേൽ, ഒളശ്ശേൽ ജോസഫ് സൈമൺൻ്റെ ഭാര്യ കുമരകം മുട്ടത്തുവാക്കൽ കുടുംബാംഗം അനു ജോസഫ് (71, റിട്ട. റെയിൽവേ ഉദ്യോഗസ്ഥ) ന്യൂയോർക്കിൽ നിര്യാതയായി.

മക്കൾ: ബെറ്റ്സി ഷൈബു, ബോണി ജോസഫ്. മരുമക്കൾ: ഷൈബു, ജെറി. ചെറു മക്കൾ: നേഹ, മാൻവി, ഡേവിഡ്. പരേതനായ ഐപ്പ് കുര്യാക്കോസ് (ന്യൂയോർക്ക്) വര്ഗീസ് കുര്യാക്കോസ് ( അരിസോണ U S A ) മോഹൻ കുര്യാക്കോസ് ( മസ്‌ക്കറ്റ് ) എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് (ശനി 20-07-2024) ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കല്ലിമേൽ സെൻറ് തോമസ് മാർത്തോമ പള്ളിയിൽ നടക്കും.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122



Follow us on :

More in Related News