Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുരേഷ് ബാബു നിര്യാതനായി

30 Sep 2024 19:26 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കോട്ടയം നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുരേഷ് ബാബു പെരുതുരുത്തിയിൽ നിര്യാതനായി. ഭാര്യ: സേനമ്മ കെ.എൻ. മക്കൾ: ലക്ഷ്മിപ്രിയ, പ്രീതി. മരുമക്കൾ: സുനിൽ, അനീഷ് വി.ആർ. സംസ്കാരം നാളെ രാവിലെ 11 ന്

മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ




Follow us on :

More in Related News