Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

29 Sep 2024 12:34 IST

- MOHAMED YASEEN

Share News :

ബുറൈമി: ഒമാനിലെ ബുറൈമിയിൽ എറെക്കാലം ഗ്രോസറി നടത്തിയിരുന്ന മലപ്പുറം തിരൂർ പത്തമ്പാട് ജുമുഅത്ത് പള്ളിക്ക് പുറക് വശത്ത് താമസിക്കുന്ന പരേതനായ പൂചേങ്ങൽ മരക്കാർ മകൻ പൂചേങ്ങൽ യൂസുഫ് (57) ഇന്ന് രാവിലെ നാട്ടിൽ മരണപ്പെട്ടു.

മയ്യിത്ത് കബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് പത്തമ്പാട് ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News