Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 21:47 IST
Share News :
വെള്ളൂർ: തീറ്റ കഴിക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളൂർ
ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലുള്ള പഞ്ചായത്ത് കിണറ്റിൽ വീണ നബ്യാത്ത് ദിബുവിൻ്റെ ഉടമസ്ഥതയിലുള്ള ആടിനെയാണ് കടത്തുരുത്തിയിൽ നിന്നും അസിസ്റ്റൻ്റ് ഫയർസ്റ്റേഷൻ ഓഫീസർ എം.കെ ബൈജുവിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി ഉടമയെ തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
Follow us on :
Tags:
More in Related News
Please select your location.