Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 16:50 IST
Share News :
ചാവക്കാട്:കടപ്പുറം സേവാഭാരതിയുടെ നേതൃത്വത്തിൽ സുകൃതം പാലിയേറ്റീവ് സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കമായി.ശ്രീചിത്ര ആയുർഹോം ചെയർമാൻ ഡോ.പി.വി.മധുസൂധനൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹരിദാസ് രാമി,ദിലീപ് അമ്പലപറമ്പിൽ,വാസു വാടാനപ്പുളി,രവി വടക്കൂട്ട് എന്നിവർ സംസാരിച്ചു.മനോജ് ആച്ചി,സുജിത വിനോദ്,ഷാജി വട്ടേക്കാട്,തുളസി, ബീന,ശുഭ,മിനി,ഷൈനി എന്നിവർ നേതൃത്വം നൽകി,വി.പി.പ്രദീപ് ആവശ്യമായ മെഡിക്കൽ കിറ്റുകൾ സേവാഭാരതിക്ക് നൽകി.
Follow us on :
Tags:
Please select your location.