Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -തലയോലപ്പറമ്പ് ഉമ്മാകുന്ന് പുല്ലയികുന്നേൽ വീട്ടിൽ കരുണാകരൻ (98).

24 Jul 2026 00:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഉമ്മാകുന്ന് പുല്ലയികുന്നേൽ വീട്ടിൽ കരുണാകരൻ (98) നിര്യാതനായി.ഭാര്യ - പരേതയായ സരോജിനി. മക്കൾ -മുരളീധരൻ.

ഗോപിദാസൻ, മനോജ്‌, സന്തോഷ്‌,

ശ്രീദേവി. മരുമക്കൾ - ജയ, ഷീല, രജനി,

ബിന്ദു, സന്തോഷ്‌. സംസ്കാരം ഇന്ന് (ജൂലൈ -24) വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News